Suggest Words
About
Words
Gypsum
ജിപ്സം.
കാത്സ്യം സള്ഫേറ്റ് ( CaSO4. 2H2O). കെട്ടിട നിര്മ്മാണത്തിലും, സിമന്റ്, പേപ്പര്, പ്ലാസ്റ്റര് ഓഫ് പാരീസ് ഇവ നിര്മ്മിക്കുവാനും ഉപയോഗിക്കുന്നു.
Category:
None
Subject:
None
544
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Agar - അഗര്
Biopesticides - ജൈവ കീടനാശിനികള്
Bimolecular - ദ്വിതന്മാത്രീയം
Kuiper belt. - കുയ്പര് ബെല്റ്റ്.
Interleukins - ഇന്റര്ല്യൂക്കിനുകള്.
Xanthone - സാന്ഥോണ്.
Sorosis - സോറോസിസ്.
Andromeda - ആന്ഡ്രോമീഡ
Nucleolus - ന്യൂക്ലിയോളസ്.
Rhomboid - സമചതുര്ഭുജാഭം.
Enyne - എനൈന്.
Thermite - തെര്മൈറ്റ്.