Nucleolus

ന്യൂക്ലിയോളസ്‌.

കോശമര്‍മത്തിനകത്ത്‌ കാണുന്ന ഗോളാകൃതിയിലുള്ള ഒരു സൂക്ഷ്‌മാംഗം. ക്രാമസോമിലെ ന്യൂക്ലിയോളാര്‍ ഓര്‍ഗനൈസര്‍ മേഖലയോട്‌ ചേര്‍ന്ന്‌ കാണുന്നു. ഇതില്‍ മുഖ്യമായും റൈബോസോമിയ ആര്‍.എന്‍.എയും അതോടു ബന്ധപ്പെട്ട പ്രാട്ടീനുകളുമാണുള്ളത്‌.

Category: None

Subject: None

352

Share This Article
Print Friendly and PDF