Extrusive rock

ബാഹ്യജാത ശില.

മാഗ്മ ഭമോപരിതലത്തില്‍ വെച്ച്‌ തണുത്തുണ്ടാകുന്ന ശിലകള്‍ക്കും അഗ്നി പര്‍വതത്തില്‍ നിന്ന്‌ പൊട്ടിത്തെറിച്ചു വീഴുന്ന പാറക്കഷണങ്ങള്‍ക്കും പൊതുവേ പറയുന്ന പേര്‌. ഉദാ: ബസാള്‍ട്ട്‌, പൈറോ ക്ലാസ്റ്റ്‌.

Category: None

Subject: None

272

Share This Article
Print Friendly and PDF