Tubefeet

കുഴല്‍പാദങ്ങള്‍.

ഫൈലം എക്കിനോ ഡെര്‍മാറ്റയില്‍പ്പെടുന്ന ജീവികളുടെ സഞ്ചാരാവയവങ്ങള്‍. ഒരഗ്രം അടഞ്ഞ കുഴല്‍ പോലുള്ള ഈ അവയവങ്ങള്‍ക്കുള്ളില്‍ ദ്രവം നിറഞ്ഞിരിക്കുന്നു. ചില എക്കിനോ ഡെര്‍മാറ്റുകള്‍ ഭക്ഷണ സമ്പാദനത്തിനും ഇതുപയോഗിക്കാറുണ്ട്‌.

Category: None

Subject: None

259

Share This Article
Print Friendly and PDF