Crux

തെക്കന്‍ കുരിശ്‌

ത്രിശങ്കു, ഒരു ദക്ഷിണാര്‍ധഗോള നക്ഷത്രഗണം. ആകാശത്തിലെ 88 നക്ഷത്രരാശികളില്‍ ഏറ്റവും ചെറുത്‌. കുരിശടയാളത്തില്‍ കാണപ്പെടുന്നു. ദക്ഷിണാര്‍ധഗോളത്തില്‍ എപ്പോഴും കാണാവുന്നതും എളുപ്പത്തില്‍ തിരിച്ചറിയാവുന്നതുമാണ്‌ ഈ നക്ഷത്രഗണം. ലാറ്റിനില്‍ crux എന്നാല്‍ കുരിശ്‌ എന്നര്‍ഥം. ഇന്ത്യന്‍ പുരാണങ്ങളില്‍ ഇത്‌ ത്രിശങ്കു (മൂന്ന്‌ കുറ്റി) ആണ്‌.

Category: None

Subject: None

264

Share This Article
Print Friendly and PDF