Zero

പൂജ്യം

ശൂന്യം. 1. ആധുനിക സംഖ്യാ സമ്പ്രദായത്തിലെ അടിസ്ഥാന സംഖ്യ. 2. ശൂന്യഗണത്തിന്റെ ഗണന സംഖ്യ. 3. അങ്കഗണിതത്തില്‍ സങ്കലനത്തിനുള്ള അന്യ അംഗം.

Category: None

Subject: None

272

Share This Article
Print Friendly and PDF