Trophic level

ഭക്ഷ്യ നില.

ഒരു ഇക്കോവ്യൂഹത്തിലൂടെയുള്ള ഊര്‍ജ പ്രവാഹത്തിലെ ഏതെങ്കിലും ഒരു ഭക്ഷ്യ നില. ഉദാഹരണമായി പ്രാഥമിക ഉത്‌പാദകരാണ്‌ ഏതൊരു ഇക്കോവ്യൂഹത്തിലെയും ആദ്യത്തെ നിലയിലുള്ളത്‌.

Category: None

Subject: None

321

Share This Article
Print Friendly and PDF