Eugenics

സുജന വിജ്ഞാനം.

അഭിലഷണീയ ഗുണങ്ങളുള്ള വ്യക്തികളെ മാത്രം പുനരുല്‍പ്പാദനത്തിന്‌ അനുവദിക്കുക വഴി വിശിഷ്‌ട ഭാവിതലമുറകളെ സൃഷ്‌ടിക്കാന്‍ കഴിയുമെന്ന വിശ്വാസവും തദനുസൃത നടപടികളും. ഉദാ: നാസി യൂജനിക്‌ പ്രാഗ്രാം.

Category: None

Subject: None

319

Share This Article
Print Friendly and PDF