Real numbers

രേഖീയ സംഖ്യകള്‍.

ഭിന്നകസംഖ്യകളും അഭിന്നക സംഖ്യകളും ഉള്‍പ്പെടുന്ന ഗണം. ഇവയെ അനന്തദൈര്‍ഘ്യമുള്ള ഒരു നേര്‍രേഖയിലെ ബിന്ദുക്കളെക്കൊണ്ട്‌ കുറിക്കുന്നു. വാസ്‌തവിക സംഖ്യകള്‍ എന്നും പറയുന്നു.

Category: None

Subject: None

514

Share This Article
Print Friendly and PDF