Artificial radio activity
കൃത്രിമ റേഡിയോ ആക്‌റ്റീവത
ഉയര്‍ന്ന ആവൃത്തിയുള്ള വിദ്യുത്‌കാന്തിക തരംഗങ്ങളുപയോഗിച്ചോ, ഇലക്‌ട്രാണ്‍, ന്യൂട്രാണ്‍ മുതലായ കണികകള്‍ കൂടിയ ഊര്‍ജത്തിലുപയോഗിച്ചോ ചില വസ്‌തുക്കളില്‍ കൃത്രിമ റേഡിയോ ആക്‌ടീവത ഉണ്ടാക്കുന്നു.
Share This Article