Chromoplast

വര്‍ണകണം

സസ്യ കോശങ്ങളില്‍ കാണുന്ന വര്‍ണകങ്ങള്‍ അടങ്ങിയ ജൈവ കണങ്ങള്‍. പച്ച ഒഴികെ മറ്റു നിറങ്ങളുള്ള ജൈവകണങ്ങളെയാണ്‌ ഇതുകൊണ്ട്‌ വിവക്ഷിക്കുന്നത്‌. ഉദാ: ചുവപ്പ്‌, ഓറഞ്ച്‌, മഞ്ഞ എന്നീ നിറങ്ങളുള്ള ജൈവകണങ്ങള്‍.

Category: None

Subject: None

338

Share This Article
Print Friendly and PDF