Water equivalent

ജലതുല്യാങ്കം.

ഒരു വസ്‌തുവിന്റെ താപനില ഒരു നിശ്ചിത അളവ്‌ ഉയര്‍ത്താന്‍ ആവശ്യമായ താപം കൊണ്ട്‌ എത്ര പിണ്ഡം ജലത്തിന്റെ താപനില അത്രയും ഉയര്‍ത്താന്‍ കഴിയുമോ ആ സംഖ്യയെ ആ വസ്‌തുവിന്റെ ജല തുല്യാങ്കം എന്നു പറയുന്നു. ഉദാ: 100 ഗ്രാം ഭാരമുള്ള ഒരു കോപ്പര്‍ കലോറി മീറ്ററിന്റെ താപനില 5 0 ഉയര്‍ത്താന്‍ വേണ്ട താപം കൊണ്ട്‌ 10 ഗ്രാം വെള്ളത്തിന്റെ താപനില 5 0 ഉയര്‍ത്താമെങ്കില്‍ കലോറിമീറ്ററിന്റെ ജലതുല്യാങ്കം 10 ഗ്രാം ആണ്‌.

Category: None

Subject: None

163

Share This Article
Print Friendly and PDF