Deliquescence

ആര്‍ദ്രീഭാവം.

ചില പദാര്‍ഥങ്ങള്‍ വായുവില്‍ നിന്ന്‌ ഈര്‍പ്പം സ്വീകരിച്ച്‌ അലിയുന്ന പ്രതിഭാസം. ഇത്തരം പദാര്‍ഥങ്ങളാണ്‌ ആര്‍ദ്രീഭാവ വസ്‌തുക്കള്‍. ഉദാ: മഗ്നീഷ്യം ക്ലോറൈഡ്‌, കാത്സ്യം ക്ലോറൈഡ്‌.

Category: None

Subject: None

292

Share This Article
Print Friendly and PDF