One to one correspondence (math)

ഏകൈക സാംഗത്യം.

രണ്ടു ഗണങ്ങളില്‍ ഒന്നാം ഗണത്തിലെ ഒരംഗം ( element) രണ്ടാം ഗണത്തിലെ ഒരംഗവുമായും രണ്ടാം ഗണത്തിലെ ഒരംഗം ഒന്നാം ഗണത്തിലെ ഒരംഗവുമായും മാത്രം യുഗ്മമായിരിക്കുന്ന ( paired) ഫലനം.

Category: None

Subject: None

183

Share This Article
Print Friendly and PDF