Fundamental theorem of arithmetic

അങ്കഗണിതത്തിലെ അടിസ്ഥാന സിദ്ധാന്തം.

ഒന്നിനേക്കാള്‍ വലിയ ഏത്‌ ധനപൂര്‍ണ സംഖ്യയും അഭാജ്യമോ അഭാജ്യങ്ങളുടെ ഗുണനഫലമോ ആണ്‌ എന്ന പ്രമേയം. ഈ ഘടകങ്ങളുടെ ക്രമം വ്യത്യസ്‌തമായിരുന്നാലും വ്യഞ്‌ജകം അതുല്യം ( unique) ആയിരിക്കും. ഉദാ: 30 നെ 2x3x5, 3x2x5, 5x2x3 എന്നീ വിധത്തിലെല്ലാം എഴുതാനാകും.

Category: None

Subject: None

293

Share This Article
Print Friendly and PDF