Defective equation

വികല സമവാക്യം.

ഒരു സമവാക്യത്തില്‍ നിന്ന്‌ കിട്ടിയതും അതിന്റെ മൂലങ്ങളുടെ എണ്ണത്തേക്കാള്‍ കുറവു മൂലങ്ങള്‍ ഉള്ളതുമായ സമവാക്യം. ഉദാ: രണ്ടു മൂലങ്ങളുടെ x2+x=0 എന്ന സമവാക്യത്തില്‍ നിന്ന്‌ ഒരു മൂലം മാത്രമുള്ള x+1=0 എന്ന സമവാക്യം കിട്ടുന്നു.

Category: None

Subject: None

387

Share This Article
Print Friendly and PDF