Geyser

ഗീസര്‍.

ഭൂമിക്കടിയില്‍ നിന്നുണ്ടാകുന്ന ചൂടു നീരിന്റെയും നീരാവിയുടെയും പ്രവാഹം. ചില ഗീസറുകളില്‍ നിശ്ചിത ഇടവേളകളില്‍ ചുടുനീര്‍ പ്രവാഹമുണ്ടാകുന്നു. യെല്ലോ സ്റ്റോണ്‍ പാര്‍ക്കിലെ "ഓള്‍ഡ്‌ഫെയ്‌ത്ത്‌ഫുള്‍' മികച്ച ഉദാഹരണമാണ്‌.

Category: None

Subject: None

302

Share This Article
Print Friendly and PDF