Eucaryote

യൂകാരിയോട്ട്‌.

വ്യക്തമായ ന്യൂക്ലിയസ്സോടു കൂടിയ കോശങ്ങളുള്ള ജീവി. ബാക്‌ടീരിയങ്ങള്‍, നീല ഹരിത ആല്‍ഗകള്‍ ഇവ ഒഴികെയുള്ള ജീവികളെല്ലാം യൂകാരിയോട്ടുകളാണ്‌.

Category: None

Subject: None

203

Share This Article
Print Friendly and PDF