Proxima Centauri

പ്രോക്‌സിമ സെന്റോറി.

സൗരയൂഥത്തിനോട്‌ ഏറ്റവും അടുത്തുള്ള നക്ഷത്രം. 3.8 പ്രകാശവര്‍ഷം അകലെ സ്ഥിതി ചെയ്യുന്നു. "സെന്റാറസ്‌' എന്ന നക്ഷത്ര രാശിയില്‍ സ്ഥിതി ചെയ്യുന്ന ബ്രണ്‍ൗ കുള്ളന്‍ ( brown dwarf) നക്ഷത്രമാണിത്‌.

Category: None

Subject: None

455

Share This Article
Print Friendly and PDF