Roll axis

റോള്‍ ആക്‌സിസ്‌.

റോള്‍ അക്ഷം. ഒരു റോക്കറ്റ്‌ ഉയരുമ്പോള്‍ അതിന്റെ ബലസന്തുലനം മൂന്ന്‌ അക്ഷങ്ങളെ അടിസ്ഥാനമാക്കിയാണ്‌: റോള്‍ അക്ഷം, യോ അക്ഷം, പിച്ച്‌ അക്ഷം. റോക്കറ്റ്‌ കുതിച്ചുയരുമ്പോഴുള്ള അതിന്റെ കറക്കത്തിന്റെ അക്ഷമാണ്‌ റോള്‍ അക്ഷം. yaw axis, pitch axis ഇവ നോക്കുക.

Category: None

Subject: None

285

Share This Article
Print Friendly and PDF