Pediment

പെഡിമെന്റ്‌.

ആഴത്തിലുള്ള ഖാദനത്തിന്റെ ( erosion) ഫലമായി മിനുസമാക്കപ്പെട്ടതും ചെരിഞ്ഞതുമായ തടശില. പ്രളയജലം കൊണ്ടുള്ള ഖാദനമാണ്‌ ഇവയുടെ രൂപീകരണത്തിന്‌ കാരണം.

Category: None

Subject: None

272

Share This Article
Print Friendly and PDF