Pollination

പരാഗണം.

കേസരത്തിലെ പരാഗകോശത്തില്‍ നിന്നുള്ള പരാഗം പരാഗണസ്ഥലത്ത്‌ പതിക്കുന്ന പ്രക്രിയ. സ്വയപരാഗണം, പരപരാഗണം എന്നിങ്ങനെ രണ്ടു വിധമുണ്ട്‌.

Category: None

Subject: None

192

Share This Article
Print Friendly and PDF