Bandwidth

ബാന്‍ഡ്‌ വിഡ്‌ത്ത്‌

1. ഒരു പ്രവര്‍ധകത്തിന്റെ പ്രവര്‍ധകക്ഷമത ആവൃത്തിയെ ആശ്രയിച്ചിരിക്കുന്നു. പ്രവര്‍ധകക്ഷമത I0 യില്‍ നിന്ന്‌ 0.707 I0ആയി കുറയുന്ന ആവൃത്തി f1ഉം f2ഉം ആണെങ്കില്‍ f2-f1 ആണ്‌ പ്രവര്‍ധകത്തിന്റെ ബാന്‍ഡ്‌ വിഡ്‌ത്‌. 2. ഒരു ആന്റിന ഏറ്റവും ഫലപ്രദമായി സ്വീകരിക്കുന്ന സിഗ്നല്‍ ഫ്രീക്വന്‍സി സംഘാതം. 3. interference നോക്കുക.

Category: None

Subject: None

260

Share This Article
Print Friendly and PDF