Audio frequency

ശ്രവ്യാവൃത്തി

മനുഷ്യകര്‍ണങ്ങള്‍ക്ക്‌ ശ്രവിക്കാന്‍ കഴിയുന്ന ആവൃത്തി സംഘാതം. ഇത്‌ 20Hz - 20000 Hz ന്‌ ഇടയിലാണ്‌. AF എന്ന്‌ ചുരുക്കം. ഇതേ ആവൃത്തിയുള്ള വിദ്യുത്‌ സിഗ്നലുകളെ ഉച്ചഭാഷിണി ഉപയോഗിച്ച്‌ നേരിട്ട്‌ ശബ്‌ദതരംഗങ്ങളാക്കി മാറ്റാം. അതിനാല്‍ അവയെ AF തരംഗങ്ങള്‍ എന്നും പറയാറുണ്ട്‌.

Category: None

Subject: None

251

Share This Article
Print Friendly and PDF