Suggest Words
About
Words
Neural arch
നാഡീയ കമാനം.
കശേരുവിന്റെ പ്രധാന ഭാഗമായ സെന്ട്രത്തോട് അനുബന്ധിച്ചുകാണുന്ന കമാനം. സുഷുമ്നാനാഡി കടന്നുപോകുന്നത് ഇതിലൂടെയാണ്.
Category:
None
Subject:
None
251
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Resistor - രോധകം.
Vant Hoff’s factor - വാന്റ് ഹോഫ് ഘടകം.
Discontinuity - വിഛിന്നത.
Sdk - എസ് ഡി കെ.
Globlet cell - ശ്ലേഷ്മകോശം.
Alligator - മുതല
Batholith - ബാഥോലിത്ത്
Climax community - പരമോച്ച സമുദായം
Biopesticides - ജൈവ കീടനാശിനികള്
Splicing - സ്പ്ലൈസിങ്.
Regional metamorphism - പ്രാദേശിക കായാന്തരണം.
Deflation - അപവാഹനം