Octane number

ഒക്‌ടേന്‍ സംഖ്യ.

പെട്രാള്‍ ഇന്ധനങ്ങളുടെ ഗുണനിലവാരം സൂചിപ്പിക്കുന്ന സംഖ്യ. ഒക്‌ടേന്‍ നമ്പര്‍കൂടുതലാണെങ്കില്‍ ജ്വലനത്തിന്‌ മുമ്പ്‌ കൂടുതല്‍ മര്‍ദത്തിലേക്ക്‌ ഉയര്‍ത്താന്‍ പറ്റും. ഒക്‌ടേന്‍ നമ്പര്‍ കുറഞ്ഞാല്‍ "നോക്കിംഗ്‌' (ഉദ്ദിഷ്‌ടമര്‍ദം എത്തും മുമ്പേ സ്വയം ജ്വലിക്കല്‍) സംഭവിക്കും.

Category: None

Subject: None

360

Share This Article
Print Friendly and PDF