Barford test
ബാര്‍ഫോര്‍ഡ് ടെസ്റ്റ്
ഒരു ലായനിയില്‍ മോണോസാക്കറൈഡിന്റെ സാന്നിധ്യം നിര്‍ണയിക്കുന്നതിന് ഉപയോഗിക്കുന്ന ടെസ്റ്റ്. ടെസ്റ്റ് ലായനിയിലേക്ക് അസറ്റിക് അമ്ലവും കോപ്പര്‍ അസറ്റേറ്റും ചേര്‍ത്ത് ചൂടാക്കുമ്പോള്‍ കുപ്രസ് ഓക്‌സൈഡിന്റെ ചുവന്ന അവക്ഷിപ്‌തം ഉണ്ടാകുന്നു.
Share This Article