Mercalli Scale

മെര്‍ക്കെല്ലി സ്‌കെയില്‍.

ഭൂകമ്പാഘാതത്തിന്റെ തീവ്രത അളക്കുന്ന ഒരു തോത്‌. 1 മുതല്‍ 12 വരെയാണ്‌ ഈ തോതിന്റെ ശ്രണീകരണം. ഏറ്റവും ദുര്‍ബലമായ ഭൂചലനം 1 ഉം സര്‍വനാശത്തിനിട വരുന്ന ചലനം 12ഉം ആണ്‌. Richter scale നോക്കുക.

Category: None

Subject: None

286

Share This Article
Print Friendly and PDF