Layer lattice

ലേയര്‍ ലാറ്റിസ്‌.

ഒരു C-C രാസബന്ധനം ഉണ്ടാക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടിയ അകലത്തില്‍ രണ്ട്‌ തന്മാത്രാപാളികള്‍ ക്രമീകരിച്ചിരിക്കുന്ന ക്രിസ്റ്റല്‍ രൂപം. ഉദാ: ഗ്രാഫൈറ്റ്‌.

Category: None

Subject: None

255

Share This Article
Print Friendly and PDF