Aeolian

ഇയോലിയന്‍

വായുവാഹിതം. കാറ്റിന്റെ പ്രവര്‍ത്തന ഫലമായി എന്ന്‌ സൂചിപ്പിക്കുന്ന പദം. ഉദാ: കാറ്റുകൊണ്ട്‌ മണ്ണടിഞ്ഞുണ്ടാകുന്ന മണ്‍കൂമ്പാരങ്ങള്‍ ഇയോലിയന്‍ നിക്ഷേപമാണ്‌. loess നിക്ഷേപങ്ങള്‍ ഇത്തരത്തിലുള്ളവയാണ്‌. eolian എന്നും എഴുതാറുണ്ട്‌.

Category: None

Subject: None

276

Share This Article
Print Friendly and PDF