Sagittal plane

സമമിതാര്‍ധതലം.

അപാക്ഷത്തിന്റെ മധ്യഭാഗത്ത്‌ നിന്ന്‌ അധഃസ്ഥ മധ്യഭാഗത്തേക്ക്‌ ദീര്‍ഘ അക്ഷത്തിലൂടെയുള്ള സാങ്കല്‌പികരേഖ. ഇതിലൂടെ മുറിച്ചാല്‍ ദ്വിപാര്‍ശ്വസമമിതിയുള്ള ജന്തുക്കളുടെ ശരീരം തുല്യഭാഗങ്ങളാവും.

Category: None

Subject: None

379

Share This Article
Print Friendly and PDF