Tertiary alcohol.

ടെര്‍ഷ്യറി ആല്‍ക്കഹോള്‍.

ഒരു ടെര്‍ഷ്യറി കാര്‍ബണ്‍ അണുവിനോട്‌ ഘടിപ്പിച്ചിട്ടുള്ള ആല്‍ക്കഹോളിക ഗ്രൂപ്പുള്ള സംയുക്തം. സാമാന്യ രാസസൂത്രം ഇവിടെ R,R1,R2എന്നിവ ആല്‍ക്കൈല്‍ റാഡിക്കലുകളാണ്‌. ഇവ ഒരേപോലത്തെയോ വ്യത്യസ്‌തമോ ആകാം. (അരൈല്‍ റാഡിക്കലുകളും ആകാം)

Category: None

Subject: None

290

Share This Article
Print Friendly and PDF