Cybrid
സൈബ്രിഡ്.
സൈറ്റോപ്ലാസപരമായ സങ്കരണ കോശം. ഒരു കോശത്തിലെ ന്യൂക്ലിയസും രണ്ടു കോശങ്ങളിലെ സൈറ്റോപ്ലാസ ഭാഗങ്ങളും ഇതിലുണ്ടാവും. ന്യൂക്ലിയസ് നശിപ്പിച്ച ഒരു കോശവും ഒരു പൂര്‍ണ്ണ കോശവും സംയോജിപ്പിച്ചാണ് സൈബ്രിഡ് ഉണ്ടാക്കുന്നത്.
Share This Article