Resting potential

റെസ്റ്റിങ്ങ്‌ പൊട്ടന്‍ഷ്യല്‍.

കോശങ്ങളുടെ ഉള്‍ഭാഗത്തിനും പുറംഭാഗത്തിനും ഇടയിലുള്ള വിദ്യുത്‌ പൊട്ടന്‍ഷ്യല്‍ വ്യത്യാസം. നാഡികളും മാംസപേശികളും ഉത്തേജിക്കപ്പെടാത്ത അവസ്ഥയില്‍ ഉള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസമാകയാല്‍, ഇതിനെ റെസ്റ്റിങ്ങ്‌ പൊട്ടന്‍ഷ്യല്‍ എന്നു വിളിക്കുന്നു.

Category: None

Subject: None

275

Share This Article
Print Friendly and PDF