Mesoderm

മിസോഡേം.

ജന്തുക്കളുടെ ഭ്രൂണത്തിലെ മൂന്ന്‌ പ്രാഥമിക പാളികളിലൊന്ന്‌. എക്‌റ്റോഡേമിനും എന്‍ഡോഡേമിനും ഇടയ്‌ക്ക്‌ സ്ഥിതിചെയ്യുന്നതിനാലാണ്‌ മീസോഡേം എന്ന പേരു വന്നത്‌.

Category: None

Subject: None

291

Share This Article
Print Friendly and PDF