Lac

അരക്ക്‌.

പെണ്‍ അരക്കു പ്രാണികള്‍ ഉണ്ടാക്കുന്ന സ്രവം. അരക്കുപ്രാണികള്‍ അനേകം സ്‌പീഷീസ്‌ ഉണ്ട്‌. കെറിയാ ലാക്കാ ( Kerria lacca) ആണ്‌ വ്യാപകമായി വളര്‍ത്തപ്പെടുന്ന ഇനം.

Category: None

Subject: None

462

Share This Article
Print Friendly and PDF