Finite set

പരിമിത ഗണം.

നിയതമായ എണ്ണം അംഗങ്ങളുള്ള ഗണം. ഉദാ: പൂജ്യത്തിനും നൂറിനും ഇടയിലുള്ള പൂര്‍ണ സംഖ്യകളുടെ ഗണം.

Category: None

Subject: None

207

Share This Article
Print Friendly and PDF