Regelation

പുനര്‍ഹിമായനം.

മര്‍ദം കൂട്ടിയാല്‍ ഉരുകുകയും മര്‍ദം കുറച്ചാല്‍ വീണ്ടും ഹിമമാകുകയും ചെയ്യല്‍. രണ്ട്‌ ഹിമക്കഷണങ്ങള്‍ ചേര്‍ത്ത്‌ അമര്‍ത്തിയാല്‍ സ്‌പര്‍ശതലം ഉരുകും. വിട്ടാല്‍ പുനര്‍ഹിമായനം വഴി ഒന്നാകും.

Category: None

Subject: None

285

Share This Article
Print Friendly and PDF