Suggest Words
About
Words
Amoebocyte
അമീബോസൈറ്റ്
ബഹുകോശ ജീവികളുടെ ശരീരത്തില് കാണുന്ന സ്വതന്ത്ര സഞ്ചാരി കോശങ്ങള്. നിയതമായ ആകൃതിയില്ല. സ്പോഞ്ചിന്റെ ശരീരഭിത്തിയിലും ഉയര്ന്ന ജീവികളുടെ രക്തത്തിലും അമീബോസൈറ്റുകളുണ്ട്.
Category:
None
Subject:
None
474
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Hubble’s Constant - ഹബ്ള് സ്ഥിരാങ്കം.
Barff process - ബാര്ഫ് പ്രക്രിയ
Tone - സ്വനം.
Medullary ray - മജ്ജാരശ്മി.
Tartaric acid - ടാര്ട്ടാറിക് അമ്ലം.
Odontoid process - ഒഡോണ്ടോയിഡ് പ്രവര്ധം.
File - ഫയല്.
Entity - സത്ത
Aurora - ധ്രുവദീപ്തി
Ordovician - ഓര്ഡോവിഷ്യന്.
Mimicry (biol) - മിമിക്രി.
Microbiology - സൂക്ഷ്മജീവിവിജ്ഞാനം.