Pellicle

തനുചര്‍മ്മം.

യൂഗ്ലീന പോലുള്ള ഏക കോശ ജീവികളുടെ ശരീരത്തിലെ കനം കുറഞ്ഞ സുതാര്യമായ ബാഹ്യപാളി.

Category: None

Subject: None

268

Share This Article
Print Friendly and PDF