Suggest Words
About
Words
Wave number
തരംഗസംഖ്യ.
യൂണിറ്റ് നീളത്തില്‍ അടങ്ങിയിരിക്കുന്ന തരംഗങ്ങളുടെ എണ്ണം. ഇത് തരംഗദൈര്‍ഘ്യത്തിന്റെ വ്യുല്‍ക്രമത്തിന് തുല്യമാണ്. തരംഗസംഖ്യ k = 1/λ.
Category:
None
Subject:
None
335
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Solubility product - വിലേയതാ ഗുണനഫലം.
Imaging - ബിംബാലേഖനം.
Decite - ഡസൈറ്റ്.
Perigynous - സമതലജനീയം.
Negative vector - വിപരീത സദിശം.
Plastic Sulphur - പ്ലാസ്റ്റിക് സള്‍ഫര്‍.
Raschig process - റഷീഗ് പ്രക്രിയ.
Sensory neuron - സംവേദക നാഡീകോശം.
Fundamental theorem of arithmetic - അങ്കഗണിതത്തിലെ അടിസ്ഥാന സിദ്ധാന്തം.
Anticodon - ആന്റി കൊഡോണ്
Brush - ബ്രഷ്
Decripitation - പടാപടാ പൊടിയല്.