Bromination

ബ്രോമിനീകരണം

ഒരു കാര്‍ബണിക സംയുക്തത്തില്‍ ഒന്നോ അതിലധികമോ ഹൈഡ്രജന്‍ അണുക്കളെ ബ്രോമിന്‍ കൊണ്ട്‌ വിസ്ഥാപിക്കുന്ന പ്രക്രിയ.

Category: None

Subject: None

257

Share This Article
Print Friendly and PDF