Alternation of generations

തലമുറകളുടെ ഏകാന്തരണം

ഒരിനം ജീവിയില്‍ തന്നെ ലൈംഗികവും അലൈംഗികവുമായ തലമുറകള്‍ ഒന്നിടവിട്ടു പുനരാവര്‍ത്തിക്കപ്പെടുന്ന പ്രക്രിയ. metagenesis എന്നും പറയും. ഉദാ: പന്നല്‍ ചെടിയുടെ ജീവിത ചക്രം.

Category: None

Subject: None

257

Share This Article
Print Friendly and PDF