Optic lobes

നേത്രീയദളങ്ങള്‍.

താഴ്‌ന്ന തരം കശേരുകികളുടെ മധ്യമസ്‌തിഷ്‌കത്തിന്റെ മുകള്‍ഭാഗത്തുള്ള വീര്‍ത്ത ഭാഗം. കണ്ണില്‍ നിന്നു വരുന്ന ആവേഗങ്ങള്‍ എത്തുന്നതിവിടെയാണ്‌.

Category: None

Subject: None

271

Share This Article
Print Friendly and PDF