Oestrogens

ഈസ്‌ട്രജനുകള്‍.

കശേരുകികളുടെ പെണ്‍ലിംഗഹോര്‍മോണുകള്‍. oestradiol, oestriol oestrene എന്നിവ ഉള്‍പ്പെടുന്നു. മുഖ്യമായും അണ്ഡാശയമാണ്‌ ഇവ ഉല്‍പാദിപ്പിക്കുന്നത്‌.

Category: None

Subject: None

263

Share This Article
Print Friendly and PDF