Chlorosis

ക്ലോറോസിസ്‌

സസ്യഭാഗങ്ങളില്‍ ഹരിതകം ഉണ്ടാകുന്നത്‌ തടയപ്പെട്ട്‌ വിളറിയ മഞ്ഞ നിറം വരുന്ന അവസ്ഥ. പ്രകാശക്കുറവ്‌, ഖനിജങ്ങളുടെ കുറവ്‌, രോഗാണുബാധ എന്നിവയും ജനിത വൈകല്യങ്ങളും ഇതിനു കാരണമാവാം.

Category: None

Subject: None

302

Share This Article
Print Friendly and PDF