Berry

ബെറി

ഒരിനം മാംസള ഫലം. ഫലകഞ്ചുകത്തിലെ പുറംതൊലി ഒഴികെയുള്ള ഭാഗം മാംസളമായ ഇതിനുള്ളില്‍ സാധാരണ ഒന്നിലധികം വിത്തുകളുണ്ടായിരിക്കും. ഉദാ: തക്കാളി, പേരക്ക, മുന്തിരിങ്ങ.

Category: None

Subject: None

317

Share This Article
Print Friendly and PDF