Sunsynchronous orbit

സൗരസ്ഥിരഭ്രമണപഥം.

സൂര്യനുമായി സ്ഥിരമായ ദിക്‌സ്ഥിതി നിലനിര്‍ത്തുന്ന താഴ്‌ന്ന ധ്രുവീയ ഭ്രമണപഥങ്ങള്‍. ഇത്തരം ഭ്രമണപഥത്തിലൂടെ നീങ്ങുന്ന ഒരു ഉപഗ്രഹം ഭൂമധ്യരേഖ മുറിച്ചുകടക്കുന്ന ഓരോ ഘട്ടത്തിലും ഒരേ പ്രാദേശിക സമയം പാലിക്കുന്നു. ഹീലിയോ സിങ്ക്രണസ്‌ ( helio synchronous) പഥം എന്നും ഇതറിയപ്പെടുന്നു.

Category: None

Subject: None

323

Share This Article
Print Friendly and PDF