Relative atomic mass

ആപേക്ഷിക അറ്റോമിക ദ്രവ്യമാനം.

ഒരു മൂലകത്തിന്റെ ഒരാറ്റത്തിന്റെ ദ്രവ്യമാനം ഒരു കാര്‍ബണ്‍-12 ആറ്റത്തിന്റെ ദ്രവ്യമാനത്തിന്റെ 1/12 ഭാഗത്തിന്റെ എത്ര മടങ്ങാണ്‌ എന്നു കാണിക്കുന്ന സംഖ്യ.

Category: None

Subject: None

249

Share This Article
Print Friendly and PDF