Titration

ടൈട്രഷന്‍.

വ്യാപ്‌തമിതി വിശ്ലേഷണത്തിന്‌ ഉപയോഗിക്കുന്ന മാര്‍ഗം. അന്ത്യബിന്ദു എത്തുന്നതുവരെ ഒരു നിശ്ചിത വ്യാപ്‌തം റീ ഏജന്റിലേക്ക്‌ മറ്റൊരു റീ ഏജന്റ്‌ ഒഴിക്കുന്നു. ഈ വ്യാപ്‌തം കൃത്യമായി രേഖപ്പെടുത്തുന്നു. ഒരു ലായനിയുടെ ഗാഢത അറിയാമെങ്കില്‍ മറ്റേതിന്റെ ഗാഢത ഗണിക്കാം.

Category: None

Subject: None

292

Share This Article
Print Friendly and PDF